അയ്യപ്പന്‍കോവില്‍ കുടുംബശ്രീ സി ഡി എസ് വാര്‍ഷികം
അയ്യപ്പന്‍കോവില്‍ കുടുംബശ്രീ സി ഡി എസ് വാര്‍ഷികം

ഇടുക്കി: അയ്യപ്പന്‍കോവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരെ ആദരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്തംഗങ്ങളായ നിഷാ വിനോജ്, ഷൈമോള്‍ രാജന്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.
What's Your Reaction?






