ഉപ്പുതറയില്‍ ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
ഉപ്പുതറയില്‍ ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ അഡ്വ. നിഷാമോള്‍ കെ.ജി, ബൈജു ഇ.എസ് എന്നിവര്‍ ബിജെപി യില്‍ അംഗത്വം സ്വീകരിച്ചു. ബി.ജെ.പി ഏലപ്പാറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ: സ്റ്റീഫന്‍ ഐസക്ക്, കെ.കെ. രാജപ്പന്‍, സജിന്‍ ഉണ്ണികൃഷ്ണന്‍, എന്‍.ടി വിജയന്‍, എം.കെ പുഷ്പ്പന്‍, പി.എം. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






