കടമാക്കുഴിയിൽ നിന്ന് ഏലക്ക മോഷ്ടിച്ച കേസിൽ 2 പേർ അറസ്റ്റിൽ
കടമാക്കുഴിയിൽ നിന്ന് ഏലക്ക മോഷ്ടിച്ച കേസിൽ 2 പേർ അറസ്റ്റിൽ

ഇടുക്കി : കട്ടപ്പന കടമാക്കുഴിയിൽ നിന്ന് ഏലക്ക മോഷ്ടിച്ച കേസിൽ 2 പേർ പിടിയിൽ. കടമക്കുഴി സ്വദേശികളായ പുത്തൻപുരക്കൽ മണിക്കണ്ഠൻ, വടക്കേക്കര അനീഷ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലക്ക ശരത്തോടെ നിന്ന് അടർത്തി മാറ്റുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു .
What's Your Reaction?






