കട്ടപ്പന ശ്രീ വീരാഡ് വിശ്വബ്രഹ്‌മ ക്ഷേത്രത്തിന്റെ 25-മത് പ്രതിഷ്ഠ വാര്‍ഷികം
കട്ടപ്പന ശ്രീ വീരാഡ് വിശ്വബ്രഹ്‌മ ക്ഷേത്രത്തിന്റെ 25-മത് പ്രതിഷ്ഠ വാര്‍ഷികം

ഇടുക്കി: കട്ടപ്പന ശ്രീ വീരാഡ് വിശ്വബ്രഹ്‌മ ക്ഷേത്രത്തിന്റെ 25-മത് പ്രതിഷ്ഠ വാര്‍ഷികം നടന്നു. പുല്ലാട് ആചാര്യ സുനില്‍ മഹാദേവ് തന്ത്രികളുടെയും മേല്‍ശാന്തി ബാലകൃഷ്ണ ശര്‍മ്മയുടെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠ വാര്‍ഷിക ദിനം ആചരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കലശാഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം, ദേവിക്ക് പൊങ്കാല എന്നിവയും നടത്തി. ക്ഷേത്രം പ്രസിഡന്റ് ശിവന്‍ കുട്ടി എ.ജി., സെക്രട്ടറി വേലായുധന്‍ പി.യു., ഖജാന്‍ജി ജയമണി രാജപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






