കട്ടപ്പന വട്ടുകുന്നേല്‍പ്പടി ചെമ്പകശേരില്‍ ദാസ് കുഞ്ഞ് അന്തരിച്ചു
കട്ടപ്പന വട്ടുകുന്നേല്‍പ്പടി ചെമ്പകശേരില്‍ ദാസ് കുഞ്ഞ് അന്തരിച്ചു

ഇടുക്കി: കട്ടപ്പന വട്ടുകുന്നേല്‍പ്പടി ചെമ്പകശേരില്‍ ദാസ് കുഞ്ഞ്(56) അന്തരിച്ചു. സംസ്‌കാരം 26ന് രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: രത്‌നമ്മ. മക്കള്‍: അശ്വതി, അപര്‍ണ, ആദിത്യ. മരുമക്കള്‍: അനീഷ്, അരുണ്‍.
What's Your Reaction?






