ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ ഗാന്ധിജയന്തി ആഘോഷം

ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ ഗാന്ധിജയന്തി ആഘോഷം

Oct 2, 2024 - 22:25
 0
ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ ഗാന്ധിജയന്തി ആഘോഷം
This is the title of the web page

ഇടുക്കി:  ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഹരിത സ്ഥാപന പ്രഖ്യാപനവും ശുചീകരണവും നടത്തി.  പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ ഓഫീസ്, ഐസിഡിഎസ്, ക്ഷീര വികസന വകുപ്പ് ഓഫീസ് ഉദ്യേഗസ്ഥരും ജീവനക്കാരും  ശുചീകരണത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എബി തോമസ്, ആലീസ് വര്‍ഗീസ്, ഡോളി സുനില്‍, ജോയിന്റ്  ബിഡിഒ സൈലേഷ്, എച്ച്‌സി ജോഷി കരിവേലില്‍, സിഡിപിഒ ഷിജിമോള്‍ കെ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow