എം.സി കട്ടപ്പന അനുസ്മരണയോഗം നാളെ

എം.സി കട്ടപ്പന അനുസ്മരണയോഗം നാളെ

May 15, 2024 - 22:10
Jun 24, 2024 - 23:41
 0
എം.സി കട്ടപ്പന അനുസ്മരണയോഗം നാളെ
This is the title of the web page

ഇടുക്കി : അന്തരിച്ച അഭിനയപ്രതിഭ എം.സി. കട്ടപ്പനക്ക് കട്ടപ്പന പൗരാവലിയുടെ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള അനുസ്മരണ യോഗം നാളെ [വ്യാഴം] വൈകിട്ട് 4 മണിക്ക് കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ ചേരും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രിയ, സാമൂഹ്യ, സാംസ്കാരിക സംഘടന നേതാക്കൾ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow