തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിങ്  

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിങ്  

Oct 5, 2024 - 18:43
 0
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിങ്  
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവിലില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിങ് നടത്തി. ചപ്പാത്തില്‍ നിന്നും പേര് വയ്ക്കാതെ ലഭിച്ച 4 പരാതികള്‍ തീര്‍പ്പാക്കുന്നതിനാണ് ഹിയറിങ് സംഘടിപ്പിച്ചത്. പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങളില്‍ പഞ്ചയത്തിനോട് വിശദീകരണം ചോദിക്കുകയും പരാതിക്കാരെ കണ്ടെത്തി ഹിയറിങിന് വിളിപ്പിക്കുകയുമായിരുന്നു. ഇതോടൊപ്പം 11-ാം ല്‍ പണിയെടുത്ത തൊഴിലാളികളുടെ കൂലി 13-ാം വാര്‍ഡിലെ ചില തൊഴിലാളികള്‍ക്ക് അക്കൗണ്ടിലൂടെ മാറിക്കയറിയതായും പരാതിയുണ്ട്.  . ഇത്തരത്തില്‍ മാറി കയറിയ പണം തൊഴിലാളികള്‍ 10-ാം തീയതി തിരികെ നല്‍കണമെന്ന് ഓബുഡ്‌സ്മാന്‍ രാജന്‍ ബാബു ഉത്തരവിട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow