സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണം: ഹുണ്ടിക പിരിവ് കട്ടപ്പനയില്‍ തുടങ്ങി

Oct 5, 2024 - 18:30
 0
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണം: ഹുണ്ടിക പിരിവ് കട്ടപ്പനയില്‍ തുടങ്ങി
This is the title of the web page

ഇടുക്കി: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നിര്‍മാണത്തിനായി ഹുണ്ടിക പിരിവ് കട്ടപ്പനയില്‍ തുടങ്ങി. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow