ഇരട്ടയാര്‍ - ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഉടന്‍ നിര്‍മിക്കും: പഞ്ചായത്ത് പ്രസിഡന്റ്    ജിഷ ഷാജി 

ഇരട്ടയാര്‍ - ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഉടന്‍ നിര്‍മിക്കും: പഞ്ചായത്ത് പ്രസിഡന്റ്    ജിഷ ഷാജി 

Oct 9, 2024 - 00:16
 0
ഇരട്ടയാര്‍ - ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഉടന്‍ നിര്‍മിക്കും: പഞ്ചായത്ത് പ്രസിഡന്റ്    ജിഷ ഷാജി 
This is the title of the web page
ഇടുക്കി: ഇരട്ടയാര്‍ - ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് ബ്രിഡ്ജസ് ഡിപ്പാര്‍ട്ട്‌മെന്റ് പതിമൂന്ന് ലക്ഷത്തി എണ്‍പത്തിഅയ്യായിരം രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി പറഞ്ഞു. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍  7 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സംരക്ഷണഭിത്തി നിര്‍മിക്കുന്നതുവരെ ഇരുചക്രവാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാം.  വാഹനങ്ങള്‍ മറ്റുള്ള റോഡുകളെ ആശ്രയിക്കണമെന്നും ജിഷ ഷാജി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow