വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ വിജയദശമി ആഘോഷം
വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ വിജയദശമി ആഘോഷം

ഇടുക്കി: വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപിക മായാ വസുന്ധരാദേവി കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ജി. പി. രാജന്‍, സെക്രട്ടറി ആര്‍. ജയകുമാര്‍, ട്രഷറര്‍ ആര്‍. ബാബു, കമ്മിറ്റിയംഗങ്ങളായ സജി പുറമന, പി.എസ്. മോഹനകുമാര്‍, സുരേഷ് മറ്റപ്പള്ളി, എന്‍ ഗിരീഷ്, ടി ടി കൃഷ്ണകുമാര്‍, മാതൃസമിതി അംഗങ്ങളായ മായ സജി, സുമ നളിനാക്ഷന്‍, അംബിക വത്സലാകുമാരി, മേല്‍ശാന്തി അജിത്ത് തിരുമേനി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






