ഭൂവിഷയത്തിൽ തർക്കങ്ങളില്ലെന്ന് ഇ. പി. ജയരാജൻ.
ഭൂവിഷയത്തിൽ തർക്കങ്ങളില്ലെന്ന് ഇ. പി. ജയരാജൻ.

2023-10-12 20:19:07ജില്ലയിലെ ഭൂവിഷയത്തിൽ ഇടതുപക്ഷ മുന്നണിയിൽ ആർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു . ഭൂവിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ യാതൊരുവിധ തർക്കങ്ങളും ഇല്ല . തർക്കം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഞങ്ങൾ ഒരു മുന്നണിയാണ്. കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്താണ് തീരുമാനം എടുക്കുന്നത്. ഇന്ത്യ മുന്നണിയിൽ കോൺഗ്രസ് നേതൃസ്ഥാനത്ത് വന്നാൽ സംഘടന ദുർബലപ്പെടുമെന്നും ഇ പി ജയരാജൻ തങ്കമണിയിൽ പറഞ്ഞു.
What's Your Reaction?






