വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ കലോത്സവം
വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ കലോത്സവം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ കലോത്സവം പിടിഎ പ്രസിഡന്റ് ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. ഫാന്‍സി ഡ്രസ്, മോണോആക്ട്, നാടകം, പദ്യംചൊല്ലല്‍, ദേശഭക്തിഗാനം, ചിത്രരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എസ് ടി രാജ്, എംപിടിഎ പ്രസിഡന്റ് സോണിയ, സീനിയര്‍ അസിസ്റ്റന്റ് സെല്‍വകനി, കണ്‍വീനര്‍ നീതു, ജന്നത്തുല്‍ ഫിര്‍ദോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






