പീരുമേട് ഉപജില്ലാ കലോത്സവം:  ലോഗോ പ്രകാശനം ചെയ്തു

പീരുമേട് ഉപജില്ലാ കലോത്സവം:  ലോഗോ പ്രകാശനം ചെയ്തു

Oct 17, 2024 - 00:07
Oct 17, 2024 - 00:13
 0
പീരുമേട് ഉപജില്ലാ കലോത്സവം:  ലോഗോ പ്രകാശനം ചെയ്തു
This is the title of the web page
ഇടുക്കി :  പീരുമേട് സബ്ജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ. ജെ. ജെയിംസ്  പരിപാടി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 28, 29, 30 തീയതികളിലാണ് കലോത്സവം നടക്കുന്നത്.  രക്ഷാധികാരി ഫാ. ഡൊമിനിക്ക് കാഞ്ഞിരത്തിനാൽ,  ചെയർമാൻ : ജെയിംസ് കെ ജേക്കബ്ബ്, , സാബു വേങ്ങവേലി എന്നിവർ ചേർന്ന്  ലോഗോ പ്രകാശനം ചെയ്തു.
നിരവധി എൻട്രികളിൽ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. ജിതിൻ ജെയിംസ് തയ്യാറാക്കിയ ലോഗോയാണ് പ്രകാശനം ചെയ്തത്,  ''ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജീമോൻ ജേക്കബ്, ഹെഡ്മിസ്ട്രസ്സ്മാരായ ഹെമിക് ടോം, പ്രീതി സെബാസ്റ്റ്യൻ, H M  കെ. ശ്രീജിത് കുമാർ, ബെർലി മാത്യു, സജിൻ സ്കറിയ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow