കട്ടപ്പനയിൽ കോൺഗ്രസ് പ്രതിഷേധ സംഗമം
കട്ടപ്പനയിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

ഇടുക്കി : കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കെ പി സി സി സെക്രട്ടറി തോമസ് രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
What's Your Reaction?






