ഇരട്ടയാര്‍-ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചു
ഇരട്ടയാര്‍-ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചു

ഇടുക്കി: ഇരട്ടയാര്‍-ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചു. എംഎം മണി എംഎല്‍എയുടെ ഇടപെടലില്‍ അനുവദിച്ച 13.85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം. പുതിയ പാലത്തിന്റെ നിര്‍മാണത്തിനായി 9.99 കോടി രൂപയുടെ എസ്റ്റിമേറ്റ് വകുപ്പിന് നല്‍കിയിട്ടുണ്ട്. പുതിയ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി നടത്തുമെന്ന് എം എം മണി എംഎല്‍എ പറഞ്ഞു. സെപ്റ്റംബര്‍ 7നുണ്ടായ കനത്തമഴയിലാണ് പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. അപകടസാധ്യത കണക്കിലെടുത്ത് ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹന ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
What's Your Reaction?






