ജില്ലാ പൊലീസ് അത്ലറ്റിക് മീറ്റിന് തുടക്കം
ജില്ലാ പൊലീസ് അത്ലറ്റിക് മീറ്റിന് തുടക്കം

ഇടുക്കി : ജില്ലാ പൊലീസ് അത്ലറ്റിക് മീറ്റും മത്സരങ്ങളും ആരംഭിച്ചു. ശാന്തിഗ്രാം ഇംഗീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫുഡ്‌ബോള്‍ മത്സരം ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഉദ്ഘാടനം ചെയ്തു. 23മുതല്‍ നവംബര്‍ 2വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. അഡീഷണല്‍ എസ്പി ശ്യംലാല്‍ ടി, ഡിവൈഎസ്പി ജില്‍സണ്‍ മാത്യു, കട്ടപ്പന എഎസ്പി രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






