എമ്പുരാന് ഐക്യദാര്‍ഢ്യം: ഡിവൈഎഫ്‌ഐ വണ്ടന്‍മേട്ടില്‍ പ്രകടനം നടത്തി
എമ്പുരാന് ഐക്യദാര്‍ഢ്യം: ഡിവൈഎഫ്‌ഐ വണ്ടന്‍മേട്ടില്‍ പ്രകടനം നടത്തി

ഇടുക്കി: എമ്പുരാന്‍ സിനിമയ്ക്കുനേരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചും അണിയറ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഡിവൈഎഫ്ഐ വണ്ടന്‍മേട് കടശിക്കടവില്‍ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. ബിബിന്‍ ബാബു, സ്റ്റെബിന്‍ ബാബു, ഐപ്പ് ജോസഫ്, അബ്ദുള്‍ കലാം, അശോക്, ഹരിപ്രസാദ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






