ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു

 ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു

Oct 30, 2024 - 23:05
 0
 ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു. എല്‍ഡിഎഫ് മുന്നണി ധാരണപ്രകാരം 20 മാസക്കാലം പൂര്‍ത്തിയാക്കിയാണ് രാജി. 14 അംഗങ്ങളില്‍ എല്‍ഡിഎഫ് 9,  യുഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷിനില. 

What's Your Reaction?

like

dislike

love

funny

angry

sad

wow