അടിമാലി തോക്കുപാറയില്‍ പാചകവാതക സിലണ്ടറില്‍ നിന്ന് തീ പടര്‍ന്ന് 4 പേര്‍ക്ക് പൊള്ളലേറ്റു
അടിമാലി തോക്കുപാറയില്‍ പാചകവാതക സിലണ്ടറില്‍ നിന്ന് തീ പടര്‍ന്ന് 4 പേര്‍ക്ക് പൊള്ളലേറ്റു

ഇടുക്കി: അടിമാലി തോക്കുപാറ സൗഹൃദഗിരിയില്‍ പാചകവാതക സിലണ്ടറില്‍ നിന്ന് തീ പടര്‍ന്ന് 4 പേര്‍ക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തോക്കുപാറ സ്വദേശികളായ ജോയി, ജോമോന്‍, അഖില, അന്നമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാചകത്തിനിടെ സിലണ്ടറില്‍ നിന്ന് തീ ആളിപ്പടരുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?