എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

ഇടുക്കി : കട്ടപ്പന സ്‌ട്രേറ്റ്‌ലൈന്‍ എസ്എച്ച്ജിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി കെ പി ഹസ്സന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കട്ടപ്പനയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 15 പേര്‍ ചേര്‍ന്ന് 2 വര്‍ഷം മുമ്പാണ് സ്‌ട്രേറ്റ്‌ലൈന്‍ എസ്എച്ച്ജി ആരംഭിച്ചത്. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോന്‍ ജോസ്, എസ്എച്ച്ജി പ്രസിഡന്റ് വര്‍ക്കി എബ്രഹാം സെക്രട്ടറി അരുണ്‍ എന്‍ നായര്‍ ,സന്തോഷ് കെ ടി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






