രാജപുരം-കീരിത്തോട് റോഡിന്റെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍
രാജപുരം-കീരിത്തോട് റോഡിന്റെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍

ഇടുക്കി: രാജപുരം-കീരിത്തോട് റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണം അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നതായി നാട്ടുകാര്‍. വേണ്ടത്ര വീതിയില്ലാതെ നിര്‍മിച്ചിരിക്കുന്ന ഇതുവഴി കുട്ടികളടക്കം നിരവധിയാളുകളാണ് സഞ്ചരിക്കുന്നത്. റോഡിന്റെ വീതി വര്‍ധിപ്പിക്കണമെന്നും, സ്‌കൂള്‍ സമയത്ത് ഗതാഗതക്കുരുക്ക് നിയന്ത്രണത്തിനായി പൊലീസിനെ നിയോഗിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






