കട്ടപ്പന ഉപജില്ലാ കലോത്സവം:  പത്താം വര്‍ഷവും കിരീടം ചൂടി വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍.പി സ്‌കൂള്‍

കട്ടപ്പന ഉപജില്ലാ കലോത്സവം:  പത്താം വര്‍ഷവും കിരീടം ചൂടി വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍.പി സ്‌കൂള്‍

Nov 16, 2024 - 00:27
 0
കട്ടപ്പന ഉപജില്ലാ കലോത്സവം:  പത്താം വര്‍ഷവും കിരീടം ചൂടി വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍.പി സ്‌കൂള്‍
This is the title of the web page

ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി. വിഭാഗത്തിലും തുടര്‍ച്ചയായി പത്താം വര്‍ഷവും ഉപജില്ലാ അറബി കലോത്സവത്തിലും ഓവറോള്‍ കിരീടം നേടി സെന്റ് ജെറോംസ് എല്‍.പി സ്‌കൂള്‍ വെള്ളയാംകുടി. മത്സരിച്ച എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടിയാണ് ഓവറോള്‍ കിരീടം നേടിയത്. എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈജു, അധ്യാപകരായ ശാലിനി കുര്യന്‍, ആമിനു എന്നീവരുടെ  നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്.വിജയികളെ സ്‌കൂള്‍ മാനേജര്‍ അനുമോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow