തൊവരയാറില്‍ ധനു തിരുവാതിര ആഘോഷം
തൊവരയാറില്‍ ധനു തിരുവാതിര ആഘോഷം

ഇടുക്കി: നായര്‍ സര്‍വീസ് സംഘം തൊവരയാര്‍, വള്ളക്കടവ് കരയോഗങ്ങള്‍ചേര്‍ന്ന് ധനു തിരുവാതിര ആഘോഷിച്ചു. നിരവധി സമുദായ അംഗങ്ങള്‍ പങ്കെടുത്തു. കുട്ടികള്‍ കലാപരിപാടികളും അവതരിപ്പിച്ചു. പ്രസിഡന്റുമാരായ റെജി കെ കെ, കെ കെ സന്തോഷ്, സെക്രട്ടറിമാരായ സന്തോഷ് വി ഡി, ടി പി വിശ്വംഭരന്‍, വനിതാസമാജം പ്രസിഡന്റ് ജയശ്രീ വിജയകുമാര്‍, വനിതാസമാജം സെക്രട്ടറി രമ പ്രാകാശ് എന്നിവര്‍ നേത്യത്വം നല്‍കി.
What's Your Reaction?






