കട്ടപ്പന ടെലിഫോണ്‍ എക്‌ചേഞ്ചിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
കട്ടപ്പന ടെലിഫോണ്‍ എക്‌ചേഞ്ചിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് കട്ടപ്പന ടെലിഫോണ്‍ എക്‌സ്ചേഞ്ചിന്റെ 15 അടി ഉയരമുള്ള സംരക്ഷണഭിത്തി തകര്‍ന്നു. ബുധനാഴ്ച ഉച്ചയ്യ്ക്കാണ് സംഭവം. സംരക്ഷണഭിത്തിയുടെ അപകടാവസ്ഥ അറിയിച്ച് 2013 ല്‍ സമീപവാസികള്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
What's Your Reaction?






