അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഇന്‍സ്‌പോ ടുകെ24
അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഇന്‍സ്‌പോ ടുകെ24

ഇടുക്കി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഇന്‍സ്‌പോ ടുകെ24 എന്ന പേരില്‍ എക്‌സിബിഷന്‍ നടന്നു. പതിനായിരത്തിലധികം സ്റ്റാമ്പുകളും 25ലധികം രാജ്യങ്ങളിലെ നാണയങ്ങളും കറന്‍സികളും രാജ്യത്തെ പുരാതന നാണയങ്ങളും എക്‌സിബിഷനിലുണ്ടായിരുന്നു. അമേരിക്കയില്‍ ഇറക്കിയ സില്‍വര്‍ സ്റ്റാമ്പും ഗോള്‍ഡ് സ്റ്റാമ്പും, 1999 മുതല്‍ 2008 വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ പുറത്തിയ നാണയങ്ങളും ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പുരാതന നാണയങ്ങളും അണയും ഓട്ടക്കാലണയുമൊക്കെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടാന്‍ അവസരമൊരുക്കിയിരുന്നു.
What's Your Reaction?






