കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ദേവി ക്ഷേത്രത്തില്‍ പൊങ്കാല നടത്തി

കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ദേവി ക്ഷേത്രത്തില്‍ പൊങ്കാല നടത്തി

Apr 7, 2025 - 14:32
 0
കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ദേവി ക്ഷേത്രത്തില്‍ പൊങ്കാല നടത്തി
This is the title of the web page

ഇടുക്കി:  കാമാക്ഷി പാറക്കടവ് ശ്രീഅന്നപൂര്‍ണേശ്വരി ദേവി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന്റെ ഭാഗമായി പൊങ്കാല നടത്തി. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നു. 
നൂറുകണക്കിന് ഭക്തജനങ്ങള്‍  ദേശദേവതയായ അന്നപൂര്‍ണേശ്വരിക്ക് പൊങ്കാല അര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി പ്രതിഷ് ,ക്ഷേത്രം പ്രസിഡന്റ് സോജു, വൈസ് പ്രസിഡന്റ് കെ സുരേഷ്, സെക്രട്ടറി പ്രസാദ് കെ.എസ്, വനിതാ സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow