വെള്ളിലാംകണ്ടം മോഷണം: തൊണ്ടിമുതല്‍ കണ്ടെടുത്തു
വെള്ളിലാംകണ്ടം മോഷണം: തൊണ്ടിമുതല്‍ കണ്ടെടുത്തു

ഇടുക്കി: കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ഓലാനിക്കല്‍ ബിജുവിന്റെ വീട്ടില്‍ നടന്ന മോഷണത്തിലെ തൊണ്ടിമുതല്‍ കണ്ടെടുത്തു. കട്ടപ്പന ഇടുക്കിക്കവലയിലെ ആക്രിക്കടയില്‍ നിന്നാണ് വാര്‍പ്പ്, ചെമ്പ് കലം, ചെമ്പ് കുടം, ചെമ്പിന്റെ അണ്ടാവ്, ചെമ്പ് കലം, ചെമ്പ് തളിക, പഴയ തേപ്പുപ്പെട്ടി തുടങ്ങിയവ പൊലീസ് കണ്ടെടുത്തത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്.
What's Your Reaction?






