വണ്ടിപ്പെരിയാര്‍ തത്വമസി എസ്എച്ച്ജി വാര്‍ഷികം
വണ്ടിപ്പെരിയാര്‍ തത്വമസി എസ്എച്ച്ജി വാര്‍ഷികം

ഇടുക്കി: വണ്ടിപ്പെരിയാര്‍ തത്വമസി എസ്എച്ച്ജിയുടെ 15-ാമത് വാര്‍ഷികം ആഘോഷിച്ചു. പുതിയ ഭാരവാഹികളായി പി ജയശങ്കര്‍ നമ്പൂതിരി(പ്രസിഡന്റ്), ടി സി ഗോപാലകൃഷ്ണന്‍(വൈസ് പ്രസിഡന്റ്), ശ്രീകുമാര്‍ എസ്(സെക്രട്ടറി), കെ പ്രതീഷ്, പി രാജേഷ്(ജോയിന്റ് സെക്രട്ടറിമാര്‍), എന്‍ സുനില്‍കുമാര്‍((ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. എം ജി പ്രജിന്‍ബാബു അധ്യക്ഷനായി. കുടുംബജീവിതത്തില്‍ എങ്ങനെ വിജയം നേടാം എന്ന വിഷയത്തില്‍ അഡ്വ. ബാബു പള്ളിപ്പാട്ട് ക്ലാസെടുത്തു. എസ് അനില്‍കുമാര്‍, ശ്രീകുമാര്‍ എസ്, കെ പ്രദീഷ്, പി വിനോദ്, പി രാജേഷ്, ടി സി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






