എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി

എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി

Apr 17, 2025 - 13:05
 0
എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി
This is the title of the web page

ഇടുക്കി: പെസഹവ്യാഴാഴ്ച എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. തോമസ് വട്ടമല, അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ വള്ളിയാംതടം, ഫാ. ആന്റണി പാലാ പുളിയ്ക്കല്‍ എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow