വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം
വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം

ഇടുക്കി: വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു. സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. തോമസ് മണിയാട്ട് ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്റെ ജനനത്തിന്റെ ദൃശ്യാവിഷ്‌ക്കാരവും വിവിധ കലാപരിപാടികളും നടന്നു. സ്‌കൂള്‍ മാനേജര്‍ സി. റോസിന്‍ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ സി. ആന്‍സീന, പിടിഎ പ്രസിഡന്റ് സൈമണ്‍ തോമസ്, ഫാ. ജെറിന്‍ ആയിലുമാലില്‍, ആദി ചാക്കോ, ഗൗരി ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






