കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം
കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം

ഇടുക്കി: കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു. പ്രിന്‍സിപ്പല്‍ കെ എസ് മധു ഉദ്ഘാടനം ചെയ്തു. പുല്‍ക്കൂട്, ക്രിസ്മസ് ട്രീ, ക്രിസ്മസ് പാപ്പ മത്സരം , കരോള്‍ ഗാന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രസന്ന സാനു ,സ്റ്റാഫ് സെക്രട്ടറി സൗമ്യ പ്രദീപ്, ലിന്‍സ് കെ ജി, ശിശുവാടിക പ്രമുഖ് സിനി മനോജ്, അധ്യാപകരായ സ്മിത ബിജു ,ശിവകല നിഷാദ,് ഗ്രീഷ്മ മനു ,സരിത രജീഷ്, ഓഫീസ് സെക്രട്ടറി അനീഷ് രാഘവന്‍, സ്‌കൂള്‍ പ്രൈം മിനിസ്റ്റര്‍ ശ്രീകാന്ത് സുരേഷ് ,വൈസ് പ്രൈം മിനിസ്റ്റര്‍ വൈഡൂര്യ ഗിരീഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
What's Your Reaction?






