മുരിക്കുംതൊട്ടി മോണ്‍ട്‌ഫോര്‍ട്ട് സ്‌കൂള്‍ വാര്‍ഷികവും അവാര്‍ഡ് വിതരണവും
മുരിക്കുംതൊട്ടി മോണ്‍ട്‌ഫോര്‍ട്ട് സ്‌കൂള്‍ വാര്‍ഷികവും അവാര്‍ഡ് വിതരണവും

ഇടുക്കി: മുരിക്കുംതൊട്ടി മോണ്‍ട്‌ഫോര്‍ട്ട് സ്‌കൂളിന്റെ 19-ാമത് വാര്‍ഷികവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. ദേവികുളം സബ് കലക്ടര്‍ ജയകൃഷ്ണന്‍ ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സ്ഥാപകനായ ബ്ര. സൂസൈ അലങ്കാരം വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്ര: അമല്‍ അമദ്, അഡ്മിനിസ്‌ട്രേറ്റര്‍ ബ്ര: ജോസഫ് തോമസ്, ബ്ര: ജോയി തെക്കിനേത്ത്, ബ്ര: മരിയ ജോസഫ്, പിടിഎ പ്രസിഡന്റ് ഷൈന്‍ ജോര്‍ജ്, സി. ജാന്‍സി പിടിഎ ഭാരവാഹികള്‍,രക്ഷകര്‍ത്താക്കള്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






