വണ്ടന്‍മേട് എംഇഎസ് സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ റസാക്കിന് യാത്രയയപ്പ് നല്‍കി
വണ്ടന്‍മേട് എംഇഎസ് സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ റസാക്കിന് യാത്രയയപ്പ് നല്‍കി

ഇടുക്കി: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വണ്ടന്‍മേട് എംഇഎസ് സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ റസാക്കിന് യാത്രയയപ്പ് നല്‍കി. വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് ജി.പി.രാജന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷേത്രം ഭാരവാഹികളായ കെ എസ് തങ്കവേലു, ആര്‍ ജയകുമാര്‍, മുരളീധരന്‍ നായര്‍, മണിയപ്പന്‍, സിദ്ധാര്‍ഥ്, ക്ഷേത്രം മേല്‍ശാന്തി ശ്രീജിത്ത് ക്ഷേത്രം മാനേജര്‍ കെ ജി പ്രതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






