കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ ഫെലിസ് നവിദാത്ത് ക്രിസ്മസ് സന്ദേശയാത്ര
കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ ഫെലിസ് നവിദാത്ത് ക്രിസ്മസ് സന്ദേശയാത്ര

ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ ഫെലിസ് നവിദാത്ത് ക്രിസ്മസ് സന്ദേശയാത്ര നടന്നു. സണ്‍ഡേസ്‌കൂള്‍, ചെറുപുഷ്പ മിഷന്‍ലീഗ്, എസ്എംവൈഎം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നരിയമ്പാറ, കക്കാട്ടുകട, ലബ്ബക്കട, കാഞ്ചിയാര്‍, എന്നിവിടങ്ങളിലൂടെയാണ് കരോള്‍ കടന്നുപോയത്. പരിപാടിയുടെ ഭാഗമായി ലൈറ്റ് ഷോ, കരോള്‍ ഗാനങ്ങള്‍, ലൈവ് പുല്‍ക്കൂട് തുടങ്ങിയവ ഉണ്ടായിരുന്നു. വിവിധ വൈദികര്‍ കരോള്‍ സന്ദേശം നല്‍കി.
What's Your Reaction?






