നാഷണല്‍ ആന്റി ഹരാസ്‌മെന്റ് ഫൗണ്ടേഷന്റെ ഭാരത് ഭൂഷന്‍ അവാര്‍ഡ് കട്ടപ്പന വെട്ടിക്കുഴക്കവല സ്വദേശി ഡോ. ബിജു മാത്യുവിന്
നാഷണല്‍ ആന്റി ഹരാസ്‌മെന്റ് ഫൗണ്ടേഷന്റെ ഭാരത് ഭൂഷന്‍ അവാര്‍ഡ് കട്ടപ്പന വെട്ടിക്കുഴക്കവല സ്വദേശി ഡോ. ബിജു മാത്യുവിന്

ഇടുക്കി: നാഷണല്‍ ആന്റി ഹരാസ്‌മെന്റ് ഫൗണ്ടേഷന്‍ നല്‍കുന്ന ഭാരത് ഭൂഷന്‍ അവാര്‍ഡ് കട്ടപ്പന വെട്ടിക്കുഴക്കവല സ്വദേശി ഡോ. ബിജു മാത്യുവിന് ലഭിച്ചു. ഭോപ്പാല്‍ ആദിത്യ റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ പത്മശ്രീ വിജയകുമാര്‍ ശര്‍മ അവാര്‍ഡ് വിതരണം ചെയ്തു. 26 വര്‍ഷമായി നടത്തിവരുന്ന ആയുര്‍വേദ ചികിത്സയുടെ മികവ് മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
What's Your Reaction?