സിപിഎം കട്ടപ്പന സാഗര ബ്രാഞ്ച് സമ്മേളനം
സിപിഎം കട്ടപ്പന സാഗര ബ്രാഞ്ച് സമ്മേളനം

ഇടുക്കി: സിപിഎം കട്ടപ്പന സാഗര ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം ഷൈലജ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോകത്ത് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് ഷൈലജ സുരേന്ദ്രന്‍ പറഞ്ഞു. ഏരിയ സെക്രട്ടറി വി ആര്‍ സജി അഭിവാദ്യമര്‍പ്പിച്ചു. ഇ പി രവീന്ദ്രന്‍ അധ്യക്ഷനായി. നേതാക്കളായ ടിജി എം രാജു, ഫൈസല്‍ ജാഫര്‍, ശോഭന കുമാരന്‍, സാബു തോമസ്, ഓ ജെ ബേബി , വിഷ്ണു വിജയന്‍, അതുല്യ ഗോപേഷ്, അമ്പിളി അനു,എന്നിവര്‍ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി ഇ കെ ശശിയെ തെരഞ്ഞെടുത്തു.
What's Your Reaction?






