പീരുമേട് 66 കെവി സബ്‌സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പ്
പീരുമേട് 66 കെവി സബ്‌സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പ്

ഇടുക്കി: പീരുമേട് 66 കെവി സബ്‌സ്റ്റേഷനില്‍ 33 കെവി ട്രാന്‍സ്‌ഫോര്‍മറിന്റ പിഇടി ടെസ്റ്റിങ്, പാനല്‍ ചെയ്ഞ്ചിങ് വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ 14 തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 15ചൊവ്വാഴ്ച വൈകിട്ട് 5 വരെ ഉപ്പുതറ,വാഗമണ്‍ എന്നീ സബ്‌സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടുന്നതാണ് എന്ന് സ്റ്റേഷന്‍ എന്‍ഞ്ചിനീയര്‍ അറിയിച്ചു.
What's Your Reaction?






