പൈങ്ങോട്ടുരില്‍ ആം ആദ്മി പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം 

പൈങ്ങോട്ടുരില്‍ ആം ആദ്മി പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം 

Dec 29, 2024 - 23:26
 0
പൈങ്ങോട്ടുരില്‍ ആം ആദ്മി പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം 
This is the title of the web page

വെബ്‌ഡെസ്‌ക്: പൈങ്ങോട്ടുരില്‍ ആം ആദ്മി പാര്‍ട്ടി ഓഫീസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സന്‍ ഉദ്ഘാടനം ചെയ്തു. വിഷന്‍ 2025 പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റാലിയും പൊതുസമ്മേളനവും സംഘടിപ്പച്ചു. പ്രസിഡന്റ് അഡ്വ. ചാള്‍സ് വാട്ടപ്പിള്ളില്‍ അധ്യക്ഷനായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. സെലിന്‍ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ പൗലോസ് വിശിഷ്ട വ്യക്തികളെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫന്‍,  വക്താവ് ജോണ്‍സണ്‍ കറുകപ്പിള്ളി, ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസില്‍ ജോണ്‍, ബീന കുര്യന്‍, കരിങ്കുന്നം പഞ്ചായത്തംഗം ഡോ. ഷര്‍മിള ബെന്നി, മുസ്തഫ കെ എം, ഐസക് പോള്‍, സുജിത്ത് സുകുമാരന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ജിബിന്‍ റാത്തപ്പിള്ളി, റോയി പ്ലാത്തോട്ടം, സെക്രട്ടറി സലിം പറമ്പില്‍, ജില്ലാ സെക്രട്ടറി സുജിത് സുകുമാരന്‍, ഗോപിനാഥന്‍ കെ എസ്, സണ്ണി കാനാട്ട്, ജോസി മാത്യു, റൂബി ജോസി, ഷൈമി ഏല്യാസ്, സെബാസ്റ്റ്യന്‍ കെ എ, ബെന്നി മേലേത്ത്, ഹിസ്റ്റി എം സാനി, അഡ്വ. മരിയ ജോസ്, ബേബി ചേമ്പാലയില്‍, റെക്‌സ് മാത്യു, ഡോമി ജെയിംസ്, തങ്കച്ചന്‍ വി എം, ജോണി ജോര്‍ജ്, ജോജന്‍ ജോര്‍ജ്ജ്,സാബു നെടുംപുറം, റോഷന്‍ പോള്‍, സുശീല്‍ കുര്യന്‍, ജോര്‍ജ് എം പി, ജോര്‍ജ് ജോസഫ്, വിന്‍സന്റ് കൂട്ടുങ്കല്‍, ജോണ്‍ സി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow