പൂപ്പാറയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് വീണ് പരിക്ക്
പൂപ്പാറയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് വീണ് പരിക്ക്

കഴിഞ്ഞ ഏതാനുംദിവസങ്ങളായി കാട്ടാനക്കൂട്ടം മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പന്‍ ഉള്ളതായി തോട്ടം തൊഴിലാളികള്‍ പറയുന്നു. തോട്ടങ്ങളില്‍ ആനകള്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ ഭീതിയോടെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.
What's Your Reaction?