പിബിസിഎ ജില്ലാ സമ്മേളനം 

 പിബിസിഎ ജില്ലാ സമ്മേളനം 

Jan 12, 2025 - 21:48
 0
 പിബിസിഎ ജില്ലാ സമ്മേളനം 
This is the title of the web page

ഇടുക്കി: ഇടുക്കി ജില്ലാ പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു. പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ട് അസോസിയേഷന്‍ ജില്ലാ രക്ഷാധികാരി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്വകാര്യ കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തികള്‍ കരാറായി എടുക്കുന്ന  കേരളത്തിലെ ഏക സംഘടനയാണ് പി.ബി.സി.എ. 2011 മാര്‍ച്ച് 26 ന് സംഘടന രൂപംകൊണ്ടത്. മേരികുളം മരിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വയനാട് ദുരന്തത്തില്‍ അമ്മമാര്‍ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിന്റെ മധുരം പകര്‍ന്നുനല്‍കിയ ഭാവന സജിന്‍ ദമ്പതികളെ ആദരിച്ചു -പി.ബി.സി.എ ജില്ലാ പ്രസിഡന്റ് പി കെ ഗോപിനാഥന്‍, സ്വാഗതസംഘം ചെയര്‍മാന്‍ അഭിലാഷ് മാത്യു, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ബിസി, സതീഷ് ചന്ദ്രന്‍ ,കെഎസ് ബാലകൃഷ്ണന്‍, എസ് ശശികുമാര്‍, കെ ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow