ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാള്‍ സമാപിച്ചു

ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാള്‍ സമാപിച്ചു

Jan 12, 2025 - 21:53
 0
ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാള്‍ സമാപിച്ചു
This is the title of the web page

ഇടുക്കി: ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാള്‍ സമാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അസിസ്റ്റന്റ് വികാരി ഫാ: വര്‍ഗീസ് പൊട്ടുകുളം കൊടിയിറക്കി. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു. രാത്രി 7. 30ന് ആലപ്പുഴ ബ്ലൂ ഡയമണ്ട് അവതരിപ്പിക്കുന്ന ഗാനമേള നടക്കും. ഇടവക വികാരി ഫാ: ഡൊമിനിക് കാഞ്ഞിരത്തിനാല്‍, അസിസ്റ്റന്റ് വികാരി ഫാ: വര്‍ഗീസ് പൊട്ടുക്കുളം കൈക്കാരന്മാരായ അരുണ്‍ പൊടിപാറ ,സണ്ണി പാറയില്‍, ഷിനോജ് പാഴിയാങ്കല്‍, ജോയ് പുളിമൂട്ടില്‍ എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow