കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി തിരുനാള്‍ സമാപിച്ചു
കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി തിരുനാള്‍ സമാപിച്ചു

ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ സമാപിച്ചു. മൂന്നുദിവസമായി നടന്നുവരുന്ന തിരുനാളിന് പ്രദക്ഷിണത്തോടെ കൊടിയിറങ്ങി. തുടര്‍ന്ന് സ്‌നേഹ വിരുന്നും നടന്നു. പ്രദക്ഷിണത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. സമാപന ദിനത്തില്‍ കുര്‍ബാനയും നടന്നു. വികാരി ഫാ. ഡോ. സെബാസ്റ്റ്യന്‍ കിളിരൂര്‍പറമ്പില്‍, കൈക്കാരന്മാരായ റോയിസ് ഐക്കരക്കുന്നതില്‍, ജോര്‍ജ് കുരിശിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






