അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു

Oct 15, 2023 - 03:19
Jul 6, 2024 - 06:53
 0
അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു
This is the title of the web page

2023-10-14 20:19:07ഇടുക്കി: അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. തോപ്രാംകുടി സ്‌കൂള്‍സിറ്റി മുണ്ടയ്ക്കല്‍ ഡെന്നി ഐപ്പ്(29) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ കരിമണല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം. ഡെന്നി സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മുംബൈയിലെത്തി ഇസ്രയേലിലേക്കുള്ള ഇന്റര്‍വ്യുവില്‍ പങ്കെടുത്ത് തിരികെ എറണാകുളത്തെത്തിയ ഡെന്നി വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍പെട്ടത്. സംസ്‌കാരം ബുധന്‍ വൈകിട്ട് അഞ്ചിന് തോപ്രാംകുടി സെന്റ് മരിയാഗൊരേത്തി പള്ളിയില്‍. അവിവാഹിതനാണ്.2024-07-05 23:48:202023-10-14 20:19:07

What's Your Reaction?

like

dislike

love

funny

angry

sad

wow