പ്രകൃതി വിരുദ്ധ പീഡനം: തങ്കമണിയിലെ വ്യാപാരിക്കെതിരെ കേസ്
പ്രകൃതി വിരുദ്ധ പീഡനം: തങ്കമണിയിലെ വ്യാപാരിക്കെതിരെ കേസ്

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാപാരിക്കെതിരെ തങ്കമണി പൊലീസ് കേസെടുത്തു. തങ്കമണിയിലെ വ്യാപാരി കാഞ്ഞിരന്താനം ചാക്കോ(65) യ്‌ക്കെതിരെയാണ് കേസ്. ഇയാള്‍ ഒളിവിലാണ്. വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
What's Your Reaction?






