ജില്ലാ എംപ്ലോയിസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ജില്ലാ എംപ്ലോയിസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: ജില്ലാ എംപ്ലോയിസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപണ സ്വീകരണം കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ജയ്‌മോന്‍ വര്‍ഗീസ് സ്വീകരിച്ചു. കട്ടപ്പന ഹൈഫ്രഷ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എതിര്‍വശത്തുളള പടിഞ്ഞാറ്റയില്‍ ബില്‍ഡിങിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് ജിനേഷ് ജോസഫ്, സെക്രട്ടറി ഷാജന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






