രാജാക്കാട്ട് ശീതകാല പച്ചക്കറി വിളവെടുപ്പ്

രാജാക്കാട്ട് ശീതകാല പച്ചക്കറി വിളവെടുപ്പ്

Feb 23, 2024 - 21:09
Jul 10, 2024 - 18:47
 0
രാജാക്കാട്ട് ശീതകാല പച്ചക്കറി വിളവെടുപ്പ്
This is the title of the web page

ഇടുക്കി: രാജാക്കാട് പഞ്ചായത്തില്‍ ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. ബീന്‍സ്, കാബേജ്, ക്യാരറ്റ്, അച്ചിങ്ങപ്പയര്‍, ചോളം, ചീര തുടങ്ങി 96 പച്ചക്കറികള്‍ വിളവെടുത്തു. കര്‍ഷകനായ കണ്ടമംഗലം കൃഷ്ണന്റെ നാലരയേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്, കൃഷിഭവന്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു വിളവെടുപ്പ്. പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി, വൈസ് പ്രസിഡന്റ് വീണ അനൂപ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രന്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ആശ, വാര്‍ഡ് അംഗം നിഷ രതീഷ്, വിഎഫ്പിസികെ മാനേജര്‍ ദീപാകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow