കല്യാണത്തണ്ട് കുടിവെള്ള പദ്ധതിക്കായി 1.5 സെന്റ് സ്ഥലം നഗരസഭയ്ക്ക് കൈമാറി 

കല്യാണത്തണ്ട് കുടിവെള്ള പദ്ധതിക്കായി 1.5 സെന്റ് സ്ഥലം നഗരസഭയ്ക്ക് കൈമാറി 

Mar 29, 2025 - 11:30
 0
കല്യാണത്തണ്ട് കുടിവെള്ള പദ്ധതിക്കായി 1.5 സെന്റ് സ്ഥലം നഗരസഭയ്ക്ക് കൈമാറി 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ പരിധിയിലെ  കല്യണത്തണ്ട് മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. പ്രദേശവാസികള്‍ പദ്ധതിക്കായി വാങ്ങിയ ഒന്നര സെന്റ് സ്ഥലം നഗരസഭക്ക് കൈമാറി. നഗരസഭയുടെ നേതൃത്വത്തില്‍ ഇവിടെ കുടിവെള്ള പദ്ധതി നടപ്പിലാക്കും. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നഗരസഭാ ഓഫീസ് പടിക്കല്‍ ഉപവാസ സമരം നടത്തിയിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow