പാമ്പനാറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു
പാമ്പനാറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു
ഇടുക്കി: പാമ്പനാറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. പാമ്പനാര്‍ സ്വദേശി സ്റ്റാൻസി ലാവോസ് (70) ആണ് മരിച്ചത്. സേവനലയം വളവിലാണ് അപകടം.
What's Your Reaction?