കട്ടപ്പനയില്‍ ബൈക്ക് അപകടത്തില്‍പെട്ടു: ബൈക്ക് യാത്രികനും കാല്‍നടയാത്രികനും പരിക്ക്

കട്ടപ്പനയില്‍ ബൈക്ക് അപകടത്തില്‍പെട്ടു: ബൈക്ക് യാത്രികനും കാല്‍നടയാത്രികനും പരിക്ക്

Apr 24, 2025 - 19:23
 0
കട്ടപ്പനയില്‍ ബൈക്ക് അപകടത്തില്‍പെട്ടു: ബൈക്ക് യാത്രികനും കാല്‍നടയാത്രികനും പരിക്ക്
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ ബൈക്കപകടത്തില്‍ ബൈക്ക് യാത്രികനും കാല്‍നടയാത്രികനും പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് കട്ടപ്പന ഐസിഐസിഐ ബാങ്കിനുസമീപമാണ് അപകടം. റോഡിനുകുറുകെ കടക്കുന്നതിനിടെയാണ് കാല്‍നടയാത്രികനെ ബൈക്ക് ഇടിച്ചത്. തുടര്‍ന്ന് വാഹനവും മറിഞ്ഞു. പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow